ശിവപാർവതി ജ്യോതിഷാലയം



വിദ്യഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹ പൊരുത്തം, കുടുംബപ്രശ്നം, ദാമ്പത്യപ്രശ്‍നം, മാനസിക പ്രശ്‍നം, ഗൃഹദോഷം, ശത്രുദോഷം, വിവാഹ തടസം, നവഗ്രഹ ദോഷം, ആഭിചാര ദോഷം,എന്നിങ്ങനെ യുള്ള പ്രശ്‍നങ്ങൾക്കു പാരമ്പര്യ ജ്യോതിഷ വിധി പ്രകാരം പരിഹാരം നിർദ്ദേശിക്കുന്നു





online astrologer in Thiruvananthapuram


സർവ്വ വിഘ്‌നനിവാരണവും പരിഹാരനിർദേശവും


ഓൺലൈൻ പ്രെശ്നപരിഹാരം (സന്താന പ്രെശ്നം, തൊഴിൽ പ്രെശ്നം, വിവാഹ പ്രെശ്നം, കുടുംബ പ്രെശ്നം, ശത്രു ദോഷം, മറ്റു കുടുംബദോഷങ്ങൾ ........)



Our Services

കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികൾക്കും സേവനങ്ങൾ
( Whatsapp , Mail, Courier ) മുഖാന്തിരം അയച്ചു നൽകുന്നതായിരിക്കും.





ഞങ്ങളുടെ സവിശേഷതകൾ



1) നിങ്ങളുടെ ജീവിതത്തിലെ പല വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും മറികടക്കാൻ അനുയൊജ്യമായ പരിഹാരങ്ങൾ ഞങൾ നിർദ്ദേശിക്കുന്നു. കൂടാതെ കുജദോഷം, രാഹുർദോഷം, കേതുദോഷം എന്നിവ പരിശോധിക്കുകയും അനുയൊജ്യമായ പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. ജന്മനക്ഷത്ര ദോഷമൂലം ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് നക്ഷത്ര പരിഹാരങ്ങളും നിർദ്ദേശിക്കുന്നു.

2) നിങ്ങളുടെ ദശ , അപഹാരങ്ങൾ, വീടുകൾ, ഗ്രഹ സ്ഥാനങ്ങൾ വിവാഹം, കരിയർ, ബിസിനസ്സ്, വീട് നിർമ്മാണം എന്നിവയ്ക്ക് അനുകൂലമായ സമയങ്ങൾ നിർദ്ദേശിക്കുന്നു.

3) ഫല നിരൂപണത്തിലും പരിഹാരത്തിലും ജാതകത്തിലെ 12 ഭാവങ്ങളും അവ നിയന്ത്രിക്കുന്ന ജീവിത ഘടകങ്ങളെ (നിങ്ങളുടെ വ്യക്തിത്വം, ബന്ധങ്ങൾ, സമ്പത്ത്, കരിയർ, വിദ്യാഭ്യാസം, വിവാഹം എന്നിവ പോലുള്ള ഘടകങ്ങൾ) വിശദീകരിച്ചു ഉൾപെടുത്തുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികൾക്കും മേൽപറഞ്ഞ സേവനങ്ങൾ( whats up , mail, courier )മുഖാന്തിരം അയച്ചു നൽകുന്നതായിരിക്കും

നിങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരത്തിനായി നിങ്ങളുടെ ജനന തീയതിയും ,ജനിച്ച സമയവും ജനിച്ച സ്ഥലവും , ( whats up , mail, ) മുഖാന്തിരമൊ ഞങ്ങൾക്കു അയച്ചു തരുക . കൂടുതൽ വിവരങ്ങൾക്കു വിളിക്കുക……………….. ,അനീഷ് നാരായൺ


WhatsApp number : 9447261200
Mail id : omnamasivaya889@gmail.com
Contact number : 9447261200



Note : ഈ സേവനങ്ങൾക്കു ഒരു നിശ്‌ചിത ഫീസ് കണക്കാക്കിയിട്ടില്ല. നിങ്ങൾക്കു ആകാവുന്നതു ദക്ഷിണ യായ്യിട്ടു സമർപ്പിക്കാവുന്നതാണ്. നിങ്ങൾ സമർപ്പിക്കുന്ന ദക്ഷിണയുടെ ഒരു നിശ്ചിത ഭാഗം, ഏറ്റുമാനൂരപ്പനും, വിഷ്ണുമായ്ക്കും ഉള്ളതാണ്. ആയതിനാൽ മഹാദേവൻ്റെയും വിഷ്ണുമായയുടെയും അനുഗ്രഹം നിങ്ങൾക്കു ഉണ്ടാകുന്നതാണ് .

Note : There is no fixed fee for these services.you can submit whatever you bring with you as a fee (Dakshina) Note This (predictions based on your date and time of birth and place of birth.) “ So you sent it to us your exact time of birth and Place for Predictions. Via email or whatsapp

ഓം നമഃ ശിവായ